ജയം ഉറപ്പിക്കാന്‍ 50 കോടി നല്‍കി, പാര്‍ട്ടിയെ വിലക്കെടുത്തു | Oneindia Malayalam

2019-04-02 237

ഉത്തര്‍ പ്രദേശില്‍ ബിജെപിക്കെതിരെ ഗുരുതരമായ ആരോപണം ഉയര്‍ന്നിരിക്കുന്നു. അടുത്തിടെ നിഷാദ് പാര്‍ട്ടി ബിജെപിക്കൊപ്പം ചേരാനുണ്ടായ കാരണം എന്താണെന്ന് വിശദമാക്കിയിരിക്കുകയാണ് സമാജ്‌വാദി പാര്‍ട്ടി. ഏറെകാലം ബിജെപി കോട്ടയായിരുന്ന ഗൊരഖ്പൂര്‍ മണ്ഡലം നിലനിര്‍ത്താന്‍ ബിജെപി കളിച്ച കളിയാണ് അവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

Nishad Party chief, Sanjay Nishad took Rs 50 crore from BJP to become a part of party, he had deal with Yogi: Ram Bhuwal Nishad

Videos similaires